തിരിഞ്ഞു നോക്കാതെ നീ പോയ്‌ക്കൊൾക മഥുരാ പുരിയിലെക്ക് , യാത്രാ മംഗളങ്ങൾ നേരുവാൻ ഈ രാധ വഴിവക്കിലില്ല , ഓർത്തു വിലപിക്കുവാൻ ഇവൾക്ക് മനസുമില്ല . കാളിന്ദിയിൽ നിൻറെ കരസ്പർശത്തിൻ അവസാന ഓർമ്മയും കഴുകിക്കളഞ്ഞിരിക്കുന്നു ഇവൾ നടന്നു കൊൾക നീ അവതാര ലക്ഷ്യത്തിലേക്ക് ........
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ