2011, സെപ്റ്റംബർ 1, വ്യാഴാഴ്‌ച

ഏകാന്തതയുടെ ചുവ മാത്രമുള്ള ദിവസങ്ങള്‍..
പറയുവാനോ പറയുന്നത് കേള്‍ക്കുവനോ 
 മറ്റൊരാളില്ലാത്ത നിമിഷങ്ങള്‍..
വേദന അമര്‍ന്നു കണ്ണിലൂടെ ഒലിച്ചിറങ്ങിയ 
നിശബ്ദമായി നീറുന്ന നിമിഷങ്ങള്‍... 
പ്രതീക്ഷകള്‍ക്ക് നാളെ എന്നൊന്നില്ലാത്ത ദിനങ്ങള്‍...
മഴ തോരുവോളം നാല് ചുവരുകള്‍ ...
സാക്ഷി നിര്‍ത്തി തേങ്ങി കരഞ്ഞു.. ആരും കേള്‍ക്കാതെ കാണാതെ.....

1 അഭിപ്രായം:

  1. ശെരിയാണ് കാർത്തിക...
    എന്തോ മനസ്സിനെ വല്ലാതെ ആകർഷിച്ചു
    നിങ്ങളുടെ ഈ വരികൾ

    മറുപടിഇല്ലാതാക്കൂ